Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ എണ്ണ...

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് : ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണയും ഗ്യാസും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ തീരുവ ചുമത്താനുള്ള ബിൽ യു എസ് ജനപ്രതിനിധി സഭ പാസാക്കി.262-159 വോട്ടിനാണ് ബിൽ പാസായത്.  ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ . സെനറ്റ് നേരത്തെ വൻ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കിയിരുന്നു . ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചക വാതക പ്രതിസന്ധി : ഗാർഹികേതര വിതരണത്തിന്  മുൻഗണനാക്രമം നിശ്ചയിക്കും 

തിരുവനന്തപുരം : സംസ്ഥാനത്ത് ഗാർഹികേതര  ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും  കരിഞ്ചന്തയും ...

മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ല എന്ന് നടിക്കരുത് : മാർ യൗസേബിയോസ്

തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ്...
- Advertisment -

Most Popular

- Advertisement -