Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNews40-ാമത് ഭാഗവത...

40-ാമത് ഭാഗവത സത്രം: പൊതുയോഗം സംഘടിപ്പിച്ചു

തിരുവല്ല: 40-ാമത് ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ പൊതുയോഗം കൂടി.  കാവുംഭാഗം എറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ സത്രത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നാരായണീയ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ഗുരുവായൂർ ഭാഗവത സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമി ഭദ്രദീപ പ്രകാശനം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു. സത്ര നിർവ്വഹണ സമിതി ചെയർമാൻ അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത വഹിച്ചു.

മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ആർ ഷൈലജ, ജനൽ കൺവിനർ പി.കെ ഗോപിദാസ്, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, ഏറങ്കാവ് ഭഗവതി ക്ഷേത്ര പ്രസിഡൻ്റ് സന്തോഷ്, നിർവ്വഹണ സമിതി അംഗം ഡോ. രാധാകൃഷ്ണൻ, ഫിനാൻസ് വർക്കിംഗ് ചെയർമാൻ ബാലകൃഷ്ണപിള്ള, കൺവിനർ  പ്രിതി.ആർ. നായർ, ട്രഷറാർ  പ്രമോദ് സി. ജെ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെപ്റ്റംബർ 2 വരെ  ഇടത്തരം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 15.6 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. എന്നാൽ നിലവിൽ...

വചനധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം: ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല: ധ്യാനം ഉള്ളിൽ പ്രകാശം പരത്തുന്നതിനും വ്യക്തികളുടെ രൂപാന്തരത്തിനും പ്രയോജനപ്പെടണമെന്ന് ബിഷപ്പ് തോമസ് സാമുവൽ ഉദ്ബോധിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

അഭിമുഖം

- Advertisment -

Most Popular

- Advertisement -