Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurചന്ദ്രൻ തില്ലങ്കേരി...

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും

കണ്ണൂർ : ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും. ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിയുെട സഹോദരിയുടെ ഭർത്താവായ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമന നീക്കം. കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകൃതി സംരക്ഷണത്തിന് സുസ്ഥിര പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓർത്തഡോക്സ്‌ സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി  സഭയുടെ പരിസ്ഥിതി കമ്മിഷന്റെ ആഭിമുഖ്യത്തിൽ  ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  "സുസ്ഥിര പരിസ്ഥിതി പദ്ധതികൾ"  പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു....

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി വ്യാജം

ന്യൂഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും അമ്പതിലധികം സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അറിയിച്ചു....
- Advertisment -

Most Popular

- Advertisement -