Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserry സീറ്റ് ഒഴിവ്

 സീറ്റ് ഒഴിവ്

ചങ്ങനാശേരി: അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂലൈ 10-ാം തിയതി, വെള്ളിയാഴ്ച, 3 മണിക്കു മുമ്പായി കോളേജ് ഓഫിസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് www.assumptioncollege.edu.in
Ph- 9447096427, 9496593612

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിൽ. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് .ഇവർ നഗരത്തിൽ കുറച്ചുകാലമായി...

രാമേശ്വരം കഫേ സ്ഫോടനക്കേസ് :മുഖ്യപ്രതികളായ രണ്ട് പേരെ പിടികൂടി

ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ എൻഐഎ പിടികൂടി.മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇവർ. കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. മാർച്ച്...
- Advertisment -

Most Popular

- Advertisement -