Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeSportsJCI തിരുവല്ലയുടെ...

JCI തിരുവല്ലയുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ്

തിരുവല്ല : JCI തിരുവല്ലയുടെ 17 മത് മേഖലതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ഈഡൻ സ്പോർട്സ് ഹബ്ബിൽ നടന്നു. തിരുവനന്തപുരം മുതൽ വൈക്കം വരെയുള്ള സോണിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ JCI Quilon വിജയികളായി. JCI കൊല്ലം ടൗൺ റണ്ണേഴ്സ് അപ്പും JCI കറുകച്ചാൽ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് JCI നാഷണൽ വൈസ് പ്രസിഡന്റ് ഹർഷവർധൻ റെഡ്ഡി സമ്മാന വിതരണം നടത്തി. JCI തിരുവല്ലാ പ്രസിഡൻ്റ് ജെറി ജോഷി തൊട്ടിയിൽ അദ്ധ്യക്ഷനായിരുന്നു. ജോബ് മൈക്കിൽ MLA വിശിഷ്ടാതിഥിയായിരുന്നു, ശ്യാം കുമാർ, ജൂബി എബ്രഹാം, പ്രോഗ്രാം ഡയറക്ടേഴ്സ് ആയ റിജോ എബ്രഹാം, കുര്യൻ ചെറിയാൻ, സുനിത് വർഗീസ്, നിതിൻ , ഷിബിൻ , ഷിനു തോമസ്,സുജിത് കുമാർ, ഹാഷിം മുഹമ്മദ്, ഡോ .രാജീവ് , ദിലീപ് ഇടത്തല,ടോജി,ജെയിംസ് ,ജോഷി ജോർജ്ജ്, അഡ്വ അഭിലാഷ് ചന്ദ്രൻ, അജയ് എസ് നായർ, മനോജ് കുമാർ, ഗണേഷ് എസ് പിള്ള, റിൻസൺ ,സുനിൽ , ജെറിൻ കൊണ്ടൂർ ,തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവയവക്കടത്ത് : സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 5 ഇടങ്ങളിൽ ഇ ഡി പരിശോധന

കൊച്ചി : സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ച് ഇടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ, കോട്ടയത്തേയും തിരുവനന്തപുരത്തേയും ഓരോ ആശുപത്രികൾ,...

നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി

ന്യൂഡൽഹി : നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം...
- Advertisment -

Most Popular

- Advertisement -