Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurപാലത്തായിയിൽ നാലാം...

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ : കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ കേസുകളിൽ രണ്ടു വകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടക്കണം. തലശേരി അതിവേഗ സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത് .2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കുട്ടിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: വീണാ ജോർജ്

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുക്ഷേമ സമിതി സന്ദർശിച്ച മന്ത്രി ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ...

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അൻപതിലധികം നായകൾ : അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നായ വളർത്തൽ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്. ഇവർ വളർത്തുന്ന അൻപതിലധികം നായകൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ...
- Advertisment -

Most Popular

- Advertisement -