Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപാർട്ടി സമ്മേളനത്തിനിടെ...

പാർട്ടി സമ്മേളനത്തിനിടെ ആരാധകനെ കയ്യേറ്റം ചെയ്തു : നടൻ വിജയ്‌ക്കെതിരെ കേസ്

ചെന്നൈ : പാർട്ടി സമ്മേളനത്തിനിടെ ബൗൺസർമാർ കയ്യേറ്റം ചെയ്തെന്ന ആരാധകന്റെ പരാതിയിൽ നടൻ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തു .ഓഗസ്റ്റ് 21 ന് മധുരയിൽ വച്ച് നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗൺസർമാർ ശരത് കുമാർ എന്ന യുവാവിനെ കയ്യേറ്റം ചെയ്യുകയും റാംപിൽ നിന്നും തള്ളിയിടുകയും ചെയ്‌തെന്നാണ് പരാതി .ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഭാരതീയ ന്യായ സംഹിതയുടെ 189(2), 296(ബി), 115(I) എന്നീ വകുപ്പുകൾ പ്രകാരമാണ് വിജയ്‌ക്കും ബൗൺസർമാർക്കുമെതിരെ പെരമ്പല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം. എ-4 സൈസ് ഡ്രോയിംഗ്...

കള്ളക്കടൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ...
- Advertisment -

Most Popular

- Advertisement -