Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഉമ്മൻ ചാണ്ടിയുടെ...

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു.  തുടർന്ന് നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ഭാസി ഗൗരീശം ഉദ്ഘാടനം ചെയ്തു. മനുകേശവ് അധ്യക്ഷത വഹിച്ചു.

രാധാകൃഷ്ണൻ അറേക്കുളം, ഗോപകുമാർ വാലയിൽ, മനോജ്‌ കളരിക്കൽ, എബ്രഹാം മന്ത്രയിൽ, റോയി കണ്ണാട്ട്‌പറമ്പിൽ, മുരളീധരൻ ഇരമല്ലിൽ,ജോൺ മത്തായി തുണ്ടിയിൽ, ബാബു വിരുത്തിയിൽ, ഷൈജു മേപ്രാൽ, പ്രസാദ് നിഴലകത്തു എന്നിവർ അനുസ്മരിച്ച് പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു.2 പേർക്ക് പരിക്കേറ്റു.തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്‌.ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈ എസ്ആർഎം...

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി : പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി.ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഊന്നുകൽ സിഐയോടാണ് സമൂഹമാധ്യമത്തിലൂടെ അർജുൻ...
- Advertisment -

Most Popular

- Advertisement -