Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബാങ്കോക്കിലെ ബാറിൽ...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം: 27 മരണം

ബാങ്കോക്ക് : തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ബാറിൽ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ 22 പേർ അതീവ ഗുരുതരാവസ്ഥയിലാണ് .ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാലാത് പ്രാവോ എന്ന ബാറിൽ തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.മൃതദേഹങ്ങളിൽ ഭൂരിഭാഗവും പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.രക്ഷപ്പെടാൻ ശ്രമിച്ചവരാകാം ഇവരെന്നാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവം: ദേവസ്വം ബോർഡ് ഹെഡ് ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ കടമുറികളുടെ ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെഡ് ക്ലർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ...

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

പന്തളം : മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. കുളനട കടലിക്കുന്ന് വട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സൂരജ് (31) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -