Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകക്കി -...

കക്കി – ആനത്തോട് ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി – ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതവും ഒന്നാമത്തെ ഷട്ടർ 30 സെ. മീറ്ററും  നേരത്തെ ഉയർത്തിയിരുന്നു.  ഇന്ന് (ഓഗസ്റ്റ് 19 ചൊവ്വ) രാവിലെ 10 നാണ് നാലാമത്തെ ഷട്ടറും 30 സെ.മീറ്റർ ഉയർത്തിയത്.

ഡാമിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിൽ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്‌:  കാതോലിക്ക ബാവ

കോട്ടയം: അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണം. മതങ്ങളും മനുഷ്യരും...

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...
- Advertisment -

Most Popular

- Advertisement -