Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപീരുമേട്ടിൽ സ്കൂൾ...

പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന 

ഇടുക്കി : പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി.ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി.

പീരുമേടിനും കുട്ടിക്കാനത്തിനും ഇടയ്‌ക്കുള്ള മരിയഗിരി സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോഴാണ് അടുത്തുള്ള തോട്ടത്തിൽനിന്ന് കാട്ടാന ഇവർക്കുനേരെ ഓടി അടുത്തത്.ആന വരുന്നത് കണ്ട കുട്ടികൾ ഓടിമാറി.ഈ സമയം റോഡിലൂടെ ധാരാളം വാഹനങ്ങളും പോകുന്നുണ്ടായിരുന്നു. നാട്ടുകാരും സ്കൂൾ അധികൃതരും ബഹളം വച്ചതോടെ ആന പിന്മാറുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കോട്ടയം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ...

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...
- Advertisment -

Most Popular

- Advertisement -