Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiസിവില്‍ സര്‍വീസ്...

സിവില്‍ സര്‍വീസ് പരീക്ഷ : നാലാം റാങ്ക് മലയാളിക്ക്‌

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു.നാലാം റാങ്ക് മലയാളിയായ പി.കെ. സിദ്ധാർഥ് രാംകുമാറിന് .എറണാകുളം സ്വദേശിയാണ്.ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ രാംകുമാറാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛൻ. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർഥ് ഹൈദരാബാദിൽ പരിശീലനത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...

കാറിന് തീപിടിച്ചു

റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ...
- Advertisment -

Most Popular

- Advertisement -