Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ...

ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണു: ആളപായമില്ല

ആ​ല​പ്പു​ഴ : ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം കട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും ബോ​ണ​റ്റും ത​ക​ർ​ന്നു. ആർക്കും പരിക്കില്ല. ക​ള​ക്ട​റേ​റ്റ് വള​പ്പി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ റ​വ​ന്യൂ വ​കു​പ്പി​നാ​യി വാ​ട​ക​ക്ക് ഓ​ടു​ന്ന കാ​റി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ഈ ​സ​മ​യം കാ​റി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.പെണ്‍കുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും. അതേസമയം രാഹുലിനെ രാജ്യം വിടാൻ സഹായിച്ച...

Kerala Lottery Result : 04/04/2024 Karunya Plus KN 516

1st Prize Rs.8,000,000/- PL 392107 (KOLLAM) Consolation Prize Rs.8,000/- PA 392107 PB 392107 PC 392107 PD 392107 PE 392107 PF 392107 PG 392107 PH 392107 PJ 392107...
- Advertisment -

Most Popular

- Advertisement -