Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് വൺ...

പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല : തിരുവല്ല വേങ്ങൽ ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലംതുരുത്തി വാലാട്ടുശ്ശേരി ഷാജി – രാജി ദമ്പതികളുടെ മകൾ ആരതി (16) യെ ആണ് ഇന്ന് രാവിലെ 6.30 ന് മരിച്ച നിലയിൽ കണ്ടെത്തിയത്തിയത്. പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു

ഇന്ന് രാവിലെ പതിവിലും താമസിച്ച് കുട്ടി എഴുന്നേൽക്കാതെ ഇരുന്നതിനെ തുടർന്ന് പിതാവ് ഷാജി മുറി തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് മുറിയുടെ വാതിൽ ബലം പ്രയോഗിച്ച്  തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ  കണ്ടെത്തിയത്. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : കാരയ്ക്കൽ -എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയാണ് മരിച്ചത് .ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോളാണ് സഹയാത്രികർ യുവതിയെ...

ശബരിമലയിലെ സ്വർണം അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി.സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്,...
- Advertisment -

Most Popular

- Advertisement -