Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്‍റെ സമാധാന...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.

ഇറാന്‍റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇറാൻ പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായു മലിനീകരണം : ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി : വായു മലിനീകരണം മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ .ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സ്കൂളുകളിൽ 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാവരും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം...

അഷ്ടമി : നവംബർ 23ന് വൈക്കം താലൂക്കിൽ അവധി

കോട്ടയം: വൈക്കം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ നവംബർ 23ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -