Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅശ്ലീല ചിത്രം...

അശ്ലീല ചിത്രം സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ

പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പിൽ സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ. കെ എ പി അടൂർ മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയാണ് ഉദ്യോഗസ്ഥൻ.

അബദ്ധം പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യാഗസ്ഥൻ പങ്കു വച്ചിരുന്നു. സേനയുടെ അന്തസിന് കളങ്കം ചാർത്തൽ, പെരുമാറ്റദൂഷ്യം, അച്ചടക്ക ലംഘനം എന്നിവയും ഉദ്യോഗസ്ഥനെതിരെ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ചുമതല ബറ്റാലിയൻ അസി. കമാൻഡൻ്റിന് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ സെപ്തംബർ 16 ന് അവസാനിക്കും

പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് പത്താം തീയതി അവസാനിപ്പിക്കുന്നു. അടുത്ത മൂന്ന് ദിവസം കൂടി വള്ളസദ്യ ബുക്കിങ് നടത്തുന്നതിന് അവസരം ഉണ്ട്. സെപ്റ്റംബർ 16 വരെ ആണ് വള്ളസദ്യ നടക്കുന്നത്....

എല്ലാ ഒരുക്കങ്ങളും പൂർണം: മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണം : മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച്...
- Advertisment -

Most Popular

- Advertisement -