Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറഡാര്‍ സിഗ്നല്‍...

റഡാര്‍ സിഗ്നല്‍ കിട്ടി : പരിശോധന തുടരും

വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയില്‍ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന തുടരാനാണ് തീരുമാനം .ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്‌നല്‍ കിട്ടിയത്.മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ,ഉരുൾപൊട്ടലിൽ ആകെ മരണം 334 ആയി. വെള്ളിയാഴ്ച 18 മൃതദേഹങ്ങൾ കൂടി ലഭിച്ചു.ചാലിയാറിൽനിന്ന് ഇതുവരെ 184 മൃതദേഹങ്ങൾ കണ്ടെടുത്തു.ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം : ഒരാൾ പിടിയിൽ

പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒൻപത് മണിയോടെ...

അയ്യപ്പ സംഗമത്തിനെതിരെ  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ...
- Advertisment -

Most Popular

- Advertisement -