Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsതിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ...

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു.
കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും പടക്കനിർമാണത്തൊഴിലാളികളാണ്.സ്‌ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞ് ആലിയാസ്രിൻ ആണ് മരിച്ചത്.

ഈറോഡിൽ പടക്ക വിൽപ്പന നടത്തുന്ന ശരവണൻ എന്നയാളുടെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു: ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്...

പമ്പ മലിനമാക്കുന്നവർക്ക് 5000 രൂപ വരെ തത്സമയം പിഴ ; ഉത്തരവ് ഹൈക്കോടതി ശരിവച്ചു

ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും നിക്ഷേപിക്കുന്നവർക്കെതിരെ 5000 രൂപ വരെ തത്സമയം പിഴ ഈടാക്കാനുള്ള എ.ഡി.എമ്മിന്റെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി ജയകുമാർ...
- Advertisment -

Most Popular

- Advertisement -