Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രകാശ് കാരാട്ടിന്...

പ്രകാശ് കാരാട്ടിന് സിപിഎം കോ–ഓർഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോ–ഓർഡിനേറ്ററുടെ ചുമതല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി നൽകാൻ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.അതുവരെ വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി പ്രകാശ് കാരാട്ട് തുടരുമെന്ന് പാർട്ടി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി  ജീവനക്കാരി

റാന്നി : ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി ജീവനക്കാരി. സ്വർണവള മോഷ്ടിച്ചതിന് ഇടുക്കി ഉടുമ്പൻചോല കൂന്തൽ ചിറയ്ക്കൽ വീട്ടിൽ ബിൻസി (46) ആണ് പിടിയിലായത്. ഇട്ടിയപ്പാറയിലെ...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -