Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsവി. എൻ....

വി. എൻ. സമാജം വാർഷിക ആഘോഷം            

തിരുവല്ല: വി. എൻ. സമാജം 42 ആം നമ്പർ ശാഖയുടെ സപ്തതി വാർഷികം  നടന്നു.  പ്രസിഡണ്ട്  നാരായണൻ നായർ പതാക ഉയർത്തി. അഴിയിടത്തുചിറ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡൻറ്  മണിലാൽ.വി.ജി. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ കോർഡിനേറ്റർ വിനോദ്. പി. ആർ. മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി  ബിന്ദു നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  റ്റി. കെ. ജനാർദ്ദനൻ, പി. കെ. ഗോപി ദാസ്,  മോഹന കുമാർ , ഇ.കെ. ഗോപി നാഥൻ, വി.എൻ. രാജേന്ദ്ര കുമാർ  എന്നിവർ പ്രസംഗിച്ചു.

വിവിധ കലാപരിപാടികളും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക – നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണം:  അഡ്വ. വി എ സൂരജ്

കോഴഞ്ചേരി : അയിരൂർ വില്ലേജ് സഹകരണ സംഘം സാമ്പത്തിക - നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു. അയിരൂർ വില്ലേജ് സഹകരണ...

ചക്കുളത്ത് കാവ് പൊങ്കാല : ഭക്തജന സേവാകേന്ദ്രം ആരംഭിച്ചു

തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്ത് കാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...
- Advertisment -

Most Popular

- Advertisement -