Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  വരണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണന്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്‌സഭ ഇൻചാർജുമായ കരമന ജയൻ ,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് , ബിഡിജെഎസ്  ജില്ലാ പ്രസിഡന്റ് ഡോ എ വി ആനന്ദരാജ് ,എൻ ഡി എ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരോടൊപ്പം നഗരത്തിലൂടെ പ്രകടനമായാണ് കലക്ടറേറ്റ് കവാടം വരെ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പത്രിക സമർപ്പണത്തിന് എത്തിയത്. എൻ ഡി എ യുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുജ്തബ ഖമേനിയുടെ മുഖത്ത് ഗുരുതര പരിക്ക് : ഇറാൻ ഭരിക്കുന്നത് ഐആർജിസി

ടെഹ്‌റാൻ : ഇറാ​ന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കെന്ന് റിപ്പോർട്.ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക്...

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി കെസിസി

തിരുവല്ല : സംസ്ഥാനത്ത് കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ  നേതൃത്വത്തിൽ വിവിധ സോണുകളിലൂടെ സഹായമെത്തിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനം തിരുവല്ല ഡയറ്റിൽ വാർഡ് കൗൺസിലർ മിനു ജോബിക്ക് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ...
- Advertisment -

Most Popular

- Advertisement -