Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാസപ്പടി കേസ്...

മാസപ്പടി കേസ് : വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : സി.എം.ആർ.എൽ-എക്സലോജിക്‌ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം.വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. പിണറായിയുടെ അപ്പീല്‍ ഹൈക്കോടതി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.അപ്പീൽ നൽകാൻ പിണറായി വിജയന് ഒരാഴ്ചത്തെ സമയം നൽകി

സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകി .അതേസമയം, ഇ.ഡി. എടുത്ത കേസിന്റെ നിയമ സാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ...

ഡോ സി ജെ റോയ് യുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ  സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന...
- Advertisment -

Most Popular

- Advertisement -