Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

തിരുവനന്തപുരം : തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും യാത്ര അവസാനിപ്പിച്ചു.തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുനമ്പത്ത് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുവാദം നല്‍കി ഹൈക്കോടതി

കൊച്ചി : മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി വാങ്ങാന്‍ ഹൈക്കോടതി അനുമതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി...

100 കോടിയോളം രൂപയുടെ തട്ടിപ്പ് : നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം : 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്.കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൂറു കോടിയോളം രൂപയുടെ...
- Advertisment -

Most Popular

- Advertisement -