Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് വെടിക്കെട്ടിനിടെ...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം : ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേർക്ക് പരിക്കേറ്റു . ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. ഓലപ്പടക്കത്തില്‍ നിന്ന് തീപൊരി ചിതറി കതിന പൊട്ടിക്കുന്നതിനു സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും വീഴുകയായിരുന്നു .പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ഭക്തര്‍ക്ക് ആശ്വാസമേകി സന്നിധാനത്തെ ഹോമിയോ ആശുപത്രി

ശബരിമല: കഠിനമായ മലകയറ്റത്തിനുശേഷം സന്നിധാനത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ഒരുക്കുന്ന സൗജന്യ ചികിത്സാ സഹായം. ദീര്‍ഘദൂര യാത്രയുടെയും കാലാവസ്ഥാ മാറ്റത്തിന്റെയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന തീര്‍ത്ഥാടകര്‍ക്കും ശബരിമല...

ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നൽകി നടി

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി ആലുവ സ്വദേശിയായ നടി.2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും...
- Advertisment -

Most Popular

- Advertisement -