Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു...

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.  ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്.

ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസ്, ആര്‍മി ഫോഴ്‌സ്, ദുരന്ത നിവാരണ സംഘം തുടങ്ങിയവർ സ്ഥലത്തെത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടശേരിക്കരയിൽ എത്തുന്ന കാട്ടാനകളെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ വിടണം: മുൻ എം എൽ എ രാജു ഏബ്രഹാം

റാന്നി: ജനങ്ങളുടെ ജീവനും കൃഷിയ്ക്കും ഭീഷണിയാകുന്ന കാട്ടാനകളെ മയക്കുവെടിവെച്ച് ഉൾക്കാട്ടിൽ വിടണമെന്നും അതിന് വനം മന്ത്രി നിർദ്ദേശം നൽകണമെന്നും  മുൻ എംഎൽഎ രാജു എബ്രഹാം ആവശ്യപ്പെട്ടു. വടശ്ശേരിക്കരയിൽ നിരന്തരം കാട്ടാന ഇറങ്ങി ജനജീവിതത്തിന്...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍

പരുമല: പരുമലസെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ സമാപിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം...
- Advertisment -

Most Popular

- Advertisement -