Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiലൈംഗിക ആരോപണം...

ലൈംഗിക ആരോപണം : നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ചു

കൊച്ചി : യുവ നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ദിഖ് രാജി കത്ത് നൽകിയത് .തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു രാജിക്കത്തിലുള്ളത്.

നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്.നടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണണത്തിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയുർവേദദിനം സമാപനസമ്മേളനം  ഉദ്‌ഘാടനം

ആലപ്പുഴ: പതിനൊന്നാമത് ആയുർവേദ ദിനം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ ചുങ്കം കയർ മെഷീനറി ഫാക്ടറി ഹാളിൽ ആഭ്യന്തര, കയർ വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആയുഷ്...

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...
- Advertisment -

Most Popular

- Advertisement -