Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല സെമിനാരിയില്‍...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍

പരുമല: പരുമലസെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ സമാപിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.

പരുമല സെമിനാരി മാനേജര്‍  കെ.വി. പോള്‍ റമ്പാന്‍,അസി.മാനേജര്‍മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് തൃക്കൊടിത്താനം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

ചങ്ങനാശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൃക്കൊടിത്താനം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജോഷി ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം...

സതീഷ് ചാത്തങ്കരി അനുസ്മരണം

തിരുവല്ല: സതീഷ് ചാത്തങ്കരി അനുസ്മരണസമ്മേളനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമനും ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം റാന്നി...
- Advertisment -

Most Popular

- Advertisement -