Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഓണം ബമ്പർ...

ഓണം ബമ്പർ : ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്.കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്.  ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ് : അട്ടിമറി സാധ്യത പരിശോധിക്കും

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന...

നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി

കൊച്ചി : മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിൻവലിക്കില്ലെന്ന് പരാതിക്കാരിയായ നടി .കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു.ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും. ഭർത്താവ്...
- Advertisment -

Most Popular

- Advertisement -