Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് അമിതവേ​ഗത്തിലെത്തിയ...

തിരുവനന്തപുരത്ത് അമിതവേ​ഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു : ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : വടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരു മരണം.നിരവധി പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്.കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തില്‍പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണം .ഇന്ത്യയുടെ നീരു ദണ്ഡയാണ് സ്വർണം നേടിയത്. 28 പോയന്റുമായാണ് നീരു  സ്വർണം നേടിയത് .വനിതാ ഷൂട്ടിങ് ട്രാപ് ടീം...

ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്  ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:  കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ  ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടലിൽ കലാശിച്ചു.ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന്...
- Advertisment -

Most Popular

- Advertisement -