Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനടുറോഡിൽ ഭാര്യയെ...

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ആലപ്പുഴ:ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് അറസ്റ്റിൽ.കഞ്ഞിക്കുഴി ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു രാജേഷ് ഭാര്യ അമ്പിളിയെ റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്.

സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. കൊലപാതകത്തിന് ശേഷം അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന ബാ​ഗുമായി പ്രതി മുങ്ങുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിശു സംരക്ഷണ കേന്ദ്രത്തിൽ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി .14 വയസ്സുകാരിയായ  ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു...

അടിയന്തരാവസ്ഥ ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്

ന്യൂ ഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25...
- Advertisment -

Most Popular

- Advertisement -