Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകേസ് നടത്താൻ...

കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക തിരിച്ചടക്കണം : ഗവർണ്ണർ

തിരുവനന്തപുരം : ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക ഉടനടി തിരിച്ചടച്ച് റിപ്പോർട്ട്‌ ചെയ്യാൻ ഗവർണറുടെ ഉത്തരവ്.വിവിധ സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണറുടെ നിർദേശം.ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസിമാർക്കും അടിയന്തര നിർദ്ദേശം നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് വിഡി സതീശൻ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...
- Advertisment -

Most Popular

- Advertisement -