Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകെഎസ്ടിഎ ആലപ്പുഴ...

കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു. കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ( സിറ്റിസൺസ് ക്ലബ്ബ് ) നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനായി. എഫ്.എസ് ഇ.ടി.ഒ ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ്, സ്വാഗത സംഘം ചെയർമാൻ അഡ്വ. എം.ശശികുമാർ, കെ.സി. എം.എം. സി ചെയർമാൻ എം.എച്ച് റഷീദ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ടി.ജെ അജിത് കൃതജ്ഞത രേഖപ്പെടുത്തി.

വൈകിട്ട് സീതാറാം യചൂരിനഗറിൽ നടന്ന പൊതുസമ്മേളനം കേരള കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. ജി. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു .സംഘടനാ റിപ്പോർട്ട് പ്രവർത്തന റിപ്പോർട്ട് എന്നിവയിൽ മേലുള്ള ചർച്ചക്ക് ശേഷം ഞായറാഴ്ച പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി

കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു .രാവിലെ ഇയാളാണ് കുട്ടി...

കർണാടകയിൽ ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ

തൃശ്ശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ...
- Advertisment -

Most Popular

- Advertisement -