Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവീടിന്റെ ചുമരിടിഞ്ഞു...

വീടിന്റെ ചുമരിടിഞ്ഞു വീണ് 58കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : നെന്മാറയിൽ ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞു വീണു.  മണ്ണിനടിയിൽപ്പെട്ട് 58കാരൻ മരിച്ചു .പുത്തൻതറ കണിമംഗലം മുരുകേശനാണ് മരിച്ചത്. ചെറിയ വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചു വരികയായിരുന്നു മുരുകേശൻ. രാവിലെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയ മുരുകേശനെ ഉടൻ തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം : കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.2022ല്‍ ചുമതലയേറ്റ സമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് കെ.സച്ചിദാനന്ദന്‍ നടത്തിയ...

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...
- Advertisment -

Most Popular

- Advertisement -