Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു ; ആളപായമില്ല

​പത്തനംതിട്ട : വടശേരിക്കരയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് കാർ പൂർണ്ണമായി തകർന്നു. വടശേരിക്കര പേഴുംപാറ അരീക്കക്കാവന് സമീപം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ആളപായം ഒഴിവായത്.

​റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ്  മെറ്റൽ കയറ്റി വന്ന ലോറി മറിഞ്ഞത്.  സംഭവം നടന്ന ഉടനെ  നാട്ടുകാരും പോലീസും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടകാരണത്തെക്കുറിച്ചും ലോറിയുടെ വേഗതയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ

ബാങ്കോക്ക് : ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ എത്തി.ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രിക്ക് തായലൻഡ് ഭരണകൂടം ഊഷ്മള സ്വീകരണം നൽകി .ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി തായലൻഡിൽ എത്തിയിരിക്കുന്നത്.തായ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നതിനു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നു കയറി കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വകയാർ  വൈറ്റ് ഹൗസിൽ ലൗജൻ...
- Advertisment -

Most Popular

- Advertisement -