Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിനിൽ യുവതിക്കുനേരെ...

ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ .ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത് .മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ട്രെയിനിൽ വച്ചും പിന്നീട് സ്റ്റേഷനിൽ ഇറങ്ങിയ ശേഷവും യുവതിക്ക് നേരെ അക്രമം നടത്തിയ ഇയാളെ മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം

കോഴഞ്ചേരി : ഒന്നാം ക്ലാസ്സിലേക്ക് ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം. കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിലെ ചെറുകോൽ ഗവ. യു പി സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക്  ഇക്കുറി ഒരു കുട്ടി പോലും...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(80) അന്തരിച്ചു.ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബംഗ്ലദേശ് നാഷനലിസ്റ്റ്...
- Advertisment -

Most Popular

- Advertisement -