Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകലാപ്രവർത്തകർ വായ്...

കലാപ്രവർത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചു

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി തിരുവല്ലയിലും  വായ് മൂടികെട്ടി പ്രതിഷേധിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാൻ രാത്രി 10 മണിക്കു ശേഷമുള്ള മൈക്ക് നിരോധനം പിൻവലിക്കുക, 60 വയസ് കഴിഞ്ഞ കലാപ്രവർത്തകർക്ക് ക്ഷേമനിധി അംഗത്വത്തിന് ഒരു അവസരം കൂടി നൽകുക, കലാകാര ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വായ് മൂടികെട്ടി പ്രതിഷേധിച്ചത്.

തിരുവല്ല റവന്യൂ ടവറിന് മുൻപിൽ നടത്തിയ പ്രതിഷേധം  ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച സമരം. സംസ്ഥാന സെക്രട്ടറി അജി ചാലാക്കേരി ഉദ്ഘാടനം ചെയ്തു. ഷാജി പഴൂർ ടോം പ്രകാശ്, പ്രസാദ് റാന്നി, സുജാത കുറ്റൂർ, ഓമനക്കുട്ടൻ ആനിക്കാട്, ഇ.കെ ലൗലി, തമ്പി അണിയറ തുടങ്ങിയവർ പ്രസംഗിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

കാസർകോട് : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു.വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്.കെട്ടിട നിർമ്മാണ തൊഴിലാളിണ് മെൽവിൻ.ഇന്നലെ രാത്രിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -