Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeCareerജനറൽ ഡ്യൂട്ടി...

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കോട്ടയം : തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയം ആണ് യോഗ്യത. ആറു മാസത്തെ കോഴ്സ് ആയിരിക്കും. വിവരങ്ങൾക്ക് 9495999688 / 7736925907 വെബ്‌സൈറ്റ്: www.asapkerala.gov.in .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യചെയ്തു

മുംബൈ:നടൻ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ ആത്മഹത്യചെയ്തു.ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്.നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക്...

അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക്  പാ​രി​തോ​ഷി​കം നൽകും

കൊ​ച്ചി: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ്യ​ക്തി ഡ്രൈ​വ​ർ​ക്ക് തു​ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി...
- Advertisment -

Most Popular

- Advertisement -