Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂര്‍ വിനായക...

മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന്

കോട്ടയം : ഈ വർഷത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന് നടക്കുമെന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കാലം മുതല്‍ പിന്തുടര്‍ന്നു വന്ന രീതിയും സമ്പ്രദായവും അനുസരിച്ചാണ് ചതുര്‍ഥി ദിനം നടത്തുന്നത്.

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് ചതുര്‍ഥി. ഉദിച്ച് ആറു നാഴികയുള്ള ദിവസമാണ് പിറന്നാള്‍ പക്ഷം.ഉദയാല്‍പരം ആറു നാഴികയില്‍ കുറവായിരുന്നാല്‍ തലേന്ന്. ഇതനുസരിച്ച് സെപ്റ്റംബര്‍ 14-ന് ആയിരിക്കും മള്ളിയൂരിലെ വിനായക ചതുര്‍ഥി ആഘോഷം. അന്നേ ദിവസം 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, വിശേഷാൽ എഴുന്നള്ളിപ്പ് എന്നിവയും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ...

അറുപതു ഗ്രാം  കഞ്ചാവുമായി 62 കാരൻ പിടിയിൽ

കോഴഞ്ചേരി : ടി ബി  ജംഗ്ഷനിൽ 60 ഗ്രാം (11 പൊതി) കഞ്ചാവുമായി 62 കാരനെ ആറന്മുള പോലീസ്  പിടികൂടി. നാരങ്ങാനം കണമുക്ക് പാറയിൽ വീട്ടിൽ കല്ലൻ ഗോപാലൻ എന്ന ആളിനെയാണ്  അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -