Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച്...

അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക്  പാ​രി​തോ​ഷി​കം നൽകും

കൊ​ച്ചി: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ്യ​ക്തി ഡ്രൈ​വ​ർ​ക്ക് തു​ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് അറിയിച്ചത്.

​എന്നാൽ പോ​ലീ​സി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റു​ക​ളി​ട്ട​ത് താ​ന​ല്ലെ​ന്നും സു​ഹൃ​ത്താ​യ പ്ര​ണ​വാ​ണെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ പ്ര​ണ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും ത​ളി​പ്പ​റ​മ്പി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ മാ​റി​യ​തെ​ന്നും അ​ർ​ജു​ൻ പ​റ​ഞ്ഞു. അ​ർ​ജു​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് യാത്രമൊഴി :സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവല്ല : ബിലീവേഴ്സ് പൗരസ്ത്യ സഭയുടെ സ്ഥാപകനും ആത്മീയ പിതാവുമായ ഡോ. അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയ്ക്ക്(74)നാടിൻറെ യാത്രമൊഴി.തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക്...

ആഗോള അയ്യപ്പ സംഗമം : പന്തളം രാജകുടുംബം, പ്രതിനിധികൾ പങ്കെടുക്കില്ല

പത്തനംതിട്ട : ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്ന് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം...
- Advertisment -

Most Popular

- Advertisement -