Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എൽ ഡി എഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശ്ശൂരിലും തിരുവനന്തപുരത്തും എൻ ഡി എ ലീഡ് ചെയ്യുന്നു.

ദേശീയതലത്തിൽ എൻ ഡി എ 304 ,ഇന്ത്യ മുന്നണി 216 ,മറ്റുള്ളവർ 23 എന്നാണ് ലീഡ് നില.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്

ചങ്ങനാശ്ശേരി : മദ്യലഹരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്.പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് മദ്യലഹരിയിൽ പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്.തിരുവല്ല സ്വദേശിയായ ഗോകുൽ ബിനു (18) ആണ് പ്രതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ്...

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം : ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്...
- Advertisment -

Most Popular

- Advertisement -