Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎം.ഡി.എം.എയുമായി പായിപ്പാട്...

എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ. പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ വീട്ടിൽ സജിത്ത് സാജനെയാണ് തൃക്കൊടിത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ എം.ഡി.എം.എ സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. സിപ്പ്-ലോക്ക് കവറിലടച്ച 0.332 ഗ്രാം എം.ഡി.എം.എ.യാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ടു:ആര്‍ക്കും പരിക്കില്ല

ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. എതിരെ വന്ന ഒരു കാറുമായി മന്ത്രിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാര്‍ ഒരു ടിപ്പർ ലോറിയിലും ഇടിച്ചു...

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം  നാളെ (മാര്‍ച്ച് 28) നിലവില്‍ വരും. അന്നുമുതല്‍ തന്നെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍...
- Advertisment -

Most Popular

- Advertisement -