Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsParumalaദൈവാനുഗ്രഹങ്ങളില്‍ സംതൃപ്തി...

ദൈവാനുഗ്രഹങ്ങളില്‍ സംതൃപ്തി ഉള്ളവരാകണം – ഗീവര്‍ഗീസ് മാര്‍ പിലക്‌സിനോസ്

പരുമല : നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയിരിക്കുന്ന വരങ്ങളെയും ദാനങ്ങളെയും നന്മകളെയും മനസ്സിലാക്കി അവയില്‍ സംതൃപ്തി കണ്ടെത്താന്‍ പഠിക്കണം എന്ന് ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന  പേട്രന്‍സ് ഡേ സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഭിച്ചതില്‍ സന്തോഷിക്കുകയും, ഉള്ളതുകൊണ്ട് തൃപ്തരാവുകയും ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെ മാത്യുകുട്ടി അധ്യക്ഷത വഹിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. ഫാ. ഡോ. കുര്യന്‍ ഡാനിയേല്‍, അഡ്വ.മനോജ് മാത്യു, പ്രൊഫ.കെ. കെ രാജു, പ്രൊഫ. കെ. എ ടെസ്സി, അസിസ്റ്റന്റ് പ്രൊഫ. വിദ്യ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം...

പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

പന്തളം : പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്....
- Advertisment -

Most Popular

- Advertisement -