Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅനധികൃത സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദനക്കേസ് : ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം : ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കണ്ടെത്തി .. കോട്ടയം വിജിലൻസ് കോടതിയുടെയാണ് വിധി .2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.

2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകനെ അപമാനിച്ചെന്ന് പരാതി : വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

കായംകുളം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും...

നിയമസഭ സമ്മേളനം ജനുവരി 20ന് : ബജറ്റ് അവതരണം ജനുവരി 29ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക...
- Advertisment -

Most Popular

- Advertisement -