Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകാർ അപകടം...

കാർ അപകടം : മണിയൻ പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജുവിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായ കേസിൽ നടനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു .കാർ വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട്  തിരിയുന്നതായും  അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ്  സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.

അപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്ന ആരോപണം നടൻ സമ്മതിച്ചിട്ടുണ്ട് .രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാജു പറഞ്ഞു .കാർ നിർത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണെന്നും താൻ രോഗിയാണെന്നും മണിയൻ പിള്ള പറഞ്ഞു. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കുറവ് : ജില്ലയിലെ ഓണ വിപണിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യത

പത്തനംതിട്ട : കേരളത്തിലേത് പോലെ അയൽ സംസ്ഥാനങ്ങളിലെയും മഴക്കുറവ് ജില്ലയിലെ ഓണ വിപണിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യത. കർണാടകയിലും തമിഴ്നാട്ടിലും ഉണ്ടാകുന്ന മഴക്കുറവ് ജില്ലയിൽ പൂക്കളുടെ വിപണിയെ ആണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ...

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DP 784922 (PATHANAMTHITTA) Consolation Prize Rs.5,000/- DN 784922 DO 784922 DR 784922 DS 784922 DT 784922 DU 784922 DV 784922 DW 784922 DX 784922...
- Advertisment -

Most Popular

- Advertisement -