Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രതിരോധ സംവിധാനങ്ങള്‍...

പ്രതിരോധ സംവിധാനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തുന്നു : 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തിൻറെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാനുമുള്ള സംവിധാനങ്ങൾ വാങ്ങാനുള്ള 13 കരാറുകളാണ് നടപ്പിലാക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 26-09-2026 Thiruvonam Bumper BR-111

1st Prize Rs.30,00,00,000/- TL 360615 (KANNUR) Consolation Prize Rs.5,00,000/- TA 360615 TB 360615 TC 360615 TD 360615 TE 360615 TG 360615 TH 360615 TJ 360615 TK 360615 2nd...

കുറി തൊടുന്നതിന് പണം : ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല :ഹൈക്കോടതി

കൊച്ചി : ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -