Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിലെ വനിതാ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി.കേസിൽ സർക്കാരിനെതിരേ കോടതി കടുത്ത വിമർശനം നടത്തി.ആര്‍.ജി. കര്‍ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചു .പിന്നാലെ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ പ്രതി സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഉൾപ്പടെ നിരവധി ഹർജിക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങളില്‍ സണ്‍ ഫിലിം ആകാം : ഹൈക്കോടതി

കൊച്ചി : വാഹനങ്ങളിൽ വ്യവസ്ഥകൾക്ക് അനുസൃതമായി സണ്‍ ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി.ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി,വാഹന ഉടമ,സണ്‍...

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ രണ്ടു മുതല്‍

ആലപ്പുഴ : റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ 2ന് ആരംഭിക്കും. ആലപ്പുഴ മുന്‍സിപ്പാലിറ്റി/വിവിധ പഞ്ചായത്തുകളിലെ എഎവൈ(മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍, ആധാറുണ്ടായിട്ടും ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് മസ്റ്ററിംഗ് നടത്തുവാന്‍...
- Advertisment -

Most Popular

- Advertisement -