Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗുരു സങ്കല്പത്തിൻ്റെ...

ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നത്:  ഡോ. ലക്ഷ്മി ശങ്കർ

ആലപ്പുഴ : ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഭക്തിയും ജ്ഞാനവും അതു പകർന്നു നൽകുന്നു. ജീവിത പരീക്ഷയെ നേരിടാൻ പഠിപ്പിക്കുന്നു. ഭാഗവതത്തെ തുലനം ചെയ്യാൻ പറ്റിയ മറ്റൊരു വാക്ക് ജീവിതം എന്നതു തന്നെയാണ്.  കലവൂർ മാരൻ കുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന 42 -മത് ഭാഗവതസത്രത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

കഥകളും ആശയങ്ങളും കൊണ്ട് സ്വസ്ഥതയും ശാന്തതയും അതു നേടിത്തരും. ഭാഗവതത്തെ പൂർണമായി ആശ്രയിക്കുന്നവർക്ക് ജീവിത വിജയം നേടാനാകും. പൗരബോധം ഉത്തരവാദിത്വം ധാർമികബോധം എന്നിവ ഭാഗവതത്തെ അറിയുന്നതിലൂടെ ലഭ്യമാകും എന്നും ഡോ. ലക്ഷ്മി ശങ്കർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ചിങ്ങ മാസ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട തുറക്കും. 16 മുതല്‍ 21 വരെയും ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ഓഗസ്റ്റ് 24 മുതല്‍ 28 വരെയും ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം....

കരുനാഗപ്പള്ളിയിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാലിനെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. കൊതുമുക്ക്...
- Advertisment -

Most Popular

- Advertisement -