Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualഉത്രശ്രീബലി ഉച്ചശ്രീബലി...

ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു : ആലംതുരുത്തി ഭഗവതിയുടെ ജിവിത പൂജ നടന്നു

തിരുവല്ല :  ചരിത്രപ്രസിദ്ധമായ ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങളുടെ ഭാഗമായി ഇടിഞ്ഞില്ലം  ആലംതുരുത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ  ജിവിത പൂജിച്ചു. ഇന്ന് രാവിലെ 9.15 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം  രക്ഷാധികാരികളായ  ഞാഴപ്പള്ളി ഇല്ലത്തെ മൂസതുമാർ പൂജ ചെയ്തത്. മീനമാസത്തിലെ മകയിരം നാൾ മുതലുള്ള  ഉത്സവത്തിന്റെ  ഒരുക്കങ്ങളാണ് നടന്നത്.

അനുബന്ധ ക്ഷേത്രങ്ങളായ  കരിയനാട്ടുകാവ്, പടപ്പാട് ക്ഷേത്രങ്ങളിലെ ഉത്സവഒരുക്കങ്ങളും  ഇതോടെ  ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (63) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടിയിലുള്ള വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ...

ഇ ഡി റെയ്‌ഡ്‌ തുടരുന്നു : വീണാ വിജയൻ്റെ മൊഴിയെടുത്തു

കൊച്ചി : മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും ഉൾപെടെ 12 സ്ഥലങ്ങളിൽ നടക്കുന്ന ഇ ഡി റെയ്‌ഡ്‌ തുടരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -