Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃത പണപിരിവ്...

അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടും :  പി.ആർ.ഡി.എസ്സ്

തിരുവല്ല : സഭയുടെ പേരിൽ അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് പി.ആർ.ഡി.എസ്സ്. ഇരവിപേരൂർ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാൽ സ്ഥാപിതമായി ഇരവിപേരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രത്യക്ഷ രക്ഷാ  ദൈവ സഭയുടെ (PRDS) പേരിൽ ചില സംഘടനകളും വ്യക്തികളും പണപിരിവ് നടത്തുന്നത് സഭയുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ സമുദായാംഗങ്ങളിൽ നിന്നല്ലാതെ നാളിതുവരെ പുറത്ത് നിന്നും പണ പിരിവ് നടത്തിയിട്ടില്ല. സഭയുടെ പേരിൽ അനധികൃതമായി ഇത്തരം പണപിരിവ് നടത്തുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്  ജനറൽ സെക്രട്ടറിമാരായ അനീഷ്‌ റ്റി.കെ, കെ.ഡി സീത്കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത്...

അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും: നാളെ ആഴിപൂജ

മണിമല: അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും. മണിമലക്കാവിലെ ആഴി പൂജ - മണിമലക്കാരുടെ ദേശ ഉത്സവം കൂടിയാണ്. പഴയ ചെമ്പകശ്ശേരി രാജ്യത്തിൽ നടന്നിരുന്ന അതേ രീതിയിലാണ് ഇന്നും അമ്പലപ്പുഴക്കാരുടെ ആഴി പൂജ...
- Advertisment -

Most Popular

- Advertisement -