Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ അനുമതികള്‍...

നിക്ഷേപ അനുമതികള്‍ 70 ദിവസത്തിനുള്ളില്‍ : മന്ത്രി പി. സി. വിഷ്ണുനാഥ്

പത്തനംതിട്ട : കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. നിക്ഷേപകര്‍ക്ക് നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകളില്‍ ഇളവ് നല്‍കാതെ തന്നെ അനുമതി നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലാതല സമീപനരേഖാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാര്‍ഷികവും ഓണാഘോഷവും

ചങ്ങനാശ്ശേരി : സഹൃദയ റസിഡന്റ്സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ 12-ാമത് വാര്‍ഷികവും ഓണാഘോഷവും തുരുത്തി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ചങ്ങനാശേരി എംഎല്‍എ ബിനു ജോബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് മാത്യു പാലാത്ര...

സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുന്നു

തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു .വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -